വാഴക്കുളത്ത് ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ.പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് 2018 ജൂലൈ 30 ന് ആണ് നിമിഷ തമ്പി കൊല്ലപ്പെട്ടത്.
|
വല്യമ്മയുടെ മാല പ്രതി പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് നിമിഷ തമ്പിയെ ഇയാൾ കഴുത്തറുത്ത് കൊന്നത്. നിമിഷയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും ബിജു മൊല്ല കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എംഇഎസ് കോളജ് ബിബിഎ വിദ്യാർഥിനിയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





