ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം. അടിയന്തര പ്രാബല്യത്തോടെയാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച രാജിക്കത്തില്‍ ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി. ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനുള്ള വൈദ്യ ഉപദേശം കണക്കിലെടുത്താണ് രാജിക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ സേവനകാലത്ത് നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും രാഷ്ട്രപതിക്ക് രാജിക്കത്തില്‍ ജഗദീപ് ധന്‍കര്‍ നന്ദിയറിയിച്ചു.
|
ALSO READ: ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





