യുക്രേനിയൻ സംഗീതോപകരണമായ അക്കോർഡിയൻ വായിക്കാൻ കുട്ടികൾ അടക്കമുള്ളവർക്ക് അവസരമൊരുക്കി ഷാർജ അന്താരാഷ്ട്ര പുസ്തകമേള. ചെറിയ അക്കോർഡിയനുകളാണ് കുട്ടികൾക്കായി വായിക്കാൻ നൽകിയത്. കീവ് സ്വദേശി വിക്ടർ യാഞ്ചക് ആണ് കാണികൾക്കായി പെട്ടിരൂപത്തിലുള്ളതും ഇരുവശങ്ങളിലും ബട്ടണുകൾ ഉള്ളതുമായ സംഗീതോപകരണം പരിചയപ്പെടുത്തിയത്. ഹാർമോണിയത്തിന്റെ ഗണത്തിൽ പെട്ടതാണ് അക്കോർഡിയനെന്ന് 35 വർഷമായി അക്കോർഡിയനിസ്റ്റായ വിക്ടർ കാണികളെ ബോധിപ്പിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





