21
Nov 2023
Wed
21 Nov 2023 Wed

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കുട്ടികളുടെ ആക്ടിവിറ്റി കോർണറിൽ വയലിൻ വാദനത്തിന്റെ സൂക്ഷ്മ കല പരിചയപ്പെടുത്തിയതോടെ പഠനവും ചിരിയും നിറഞ്ഞു. പരിചയസമ്പന്നനായ വയലിനിസ്റ്റായ ടാർസയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല. വയലിൻ വായനയുടെ അടിസ്ഥാന പാഠങ്ങൾ ടാർസ പകർന്നുനൽകി. നവംബർ 12ന് സമാപിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തമേളയുടെ ഭാ​ഗമായി നൂറുകണക്കിന് ശിൽപ്പശാലകളാണ് അരങ്ങേറുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക