|
കേരളത്തിൽ വിവിധ ജില്ലകളിൽ ശാഖകൾ ഉള്ള ജാം ജൂം ഹൈപ്പർമാർക്കറ്റ് വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
മലപ്പുറം ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ഹൈപ്പർമാർക്കറ്റിൽ ആണ് ഒഴിവുകൾ ഉളളത്. നവംബർ 14ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ളവർ സിവിയും സർട്ടിഫിക്കറ്റുകളും ആയി നേരിട്ട് വരിക.

Inteview Date: November 14th (Thursday)
Time: 10:00am to 4:00pm
Location 📍 Vyapara bhavan, near Malayalamanorama office, Malappuram
ഒഴിവുകൾ
Store manager
Assistant store manager
Supervisor
Team leader
Store Accountant
Cashier
Data entry executive
Sales executive
Customer care executive
Graphic designer
Digital Marketing Manager
Cook
Helper
Driver
Loading and unloading
Security
House keeping
Counter packers
Maintanance staff
Jam Joom Hypermarket Job Vacancy
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


