21
Apr 2025
Tue
21 Apr 2025 Tue
Waqf amendment act came in to effect from April 8

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ എട്ടുമുതലാണ് നിയമം പ്രാബല്യത്തിലായത്. അതേസമയം, വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികള്‍ സുപ്രിംകോടതി ഏപ്രില്‍ 16ന് പരിഗണിക്കും. 15 ഹരജികളാണ് കോടതി മുമ്പാകെയുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ്സഹരജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക