മുൻനിര ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങുന്നതായി ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. ക്ലബ് വാങ്ങുന്ന കാര്യം ട്വിറ്ററിലാണ് മസ്ക് അറിയിച്ചത്. ഇതേസമയം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നു പുറത്തുവിട്ടിട്ടില്ല.
|
അമേരിക്കൻ ഗ്ലേസർ കമ്പനിയാണ് നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ നിയന്ത്രണം.
ക്ലബ് വിൽക്കാൻ ഗ്ലേസേഴ്സിന് പദ്ധതിയുണ്ടെന്നും എന്നാൽ 4 ബില്യൻ പൗണ്ടിലേറെ ലഭിച്ചാൽ മാത്രമേ വിൽപ്പനയുണ്ടാവൂ എന്നും ദ ഡെയിലി മിറർ കഴിഞ്ഞവർഷം റിപോർട്ട് ചെയ്തിരുന്നു.
മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാൻ തുനിഞ്ഞ ഇലോൺ മസ്ക് ഇതിൽ നിന്നു പിന്തിരിഞ്ഞതിനെ തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



