22
Nov 2024
Sat
22 Nov 2024 Sat
Wayanad native man dies in Saudi in an accident

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയില്‍ വാഹനാപകടത്തില്‍ മരിച്ചു. മുഹമ്മദ് റാഫി(54)ആണ് മരിച്ചത്. ട്രെയിലര്‍ ജീവനക്കാരനായിരുന്നു റാഫി. അപകടത്തില്‍ പരിക്കേറ്റ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാജറയാണ് ഭാര്യ. അനസ് അസീസ്, റഫാന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ് ഷാജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുറൈദയില്‍ മറവുചെയ്യും.