പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹാലിസഹറില്‍ വച്ചാണ് ആക്രമണമുണ്ടായത്. മമതയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലുകളും ഇഷ്ടികയും വലിച്ചെറിഞ്ഞു. ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി പ്രതികരിച്ചു.
|
പോലീസ് കസ്റ്റഡിയില്‍ മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ പോകുമ്പോവായിരുന്നു മമതയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. കല്ലുകള്‍ തന്റെ ദേഹത്ത് പതിച്ചിരുന്നെങ്കില്‍ മരണം ഉറപ്പായിരുന്നുവെന്ന് മമതാ ബാനര്‍ജി പിന്നീട് പ്രതികരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.
ALSO READ: ഒടുവില്‍ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





