ഐസ്‌ക്രീം കോലുകളും നൂലും ഉപയോഗിച്ച് പാവ നിര്‍മിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ശില്‍പ്പ ശാല 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയുടെ വേദിയില്‍ അരങ്ങേറി. സാറാ മെ സ്ഹറും സഹോദരി മറിയവും ചേര്‍ന്നായിരുന്നു ക്ലാസ് നയിച്ചത്. ഐസ്‌ക്രീം കമ്പുകള്‍ കൂട്ടിക്കെട്ടി ഒരു രൂപം നല്‍കുകയും ഇതില്‍ നൂലുകള്‍ കൃത്യമായി വരഞ്ഞ് ആമയെ നിര്‍മിക്കാനുമാണ് കുട്ടികളെ പഠിപ്പിച്ചത്. ആമപ്പാവയെ മനോഹരമാക്കാന്‍ കത്രികയും പശയും സ്‌കെച്ച് പേനകളും നല്‍കിയിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





