മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഡല്‍ഹിയിലെ ന്യൂ ചന്ദ്രവാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ ഭര്‍ത്താവ് ബഹളമുണ്ടാക്കുകയും ഇത് കലശലായതോടെ ഭാര്യ കടുംകൈ ചെയ്യുകയുമായിരുന്നുവെന്ന് രൂപ് നഗര്‍ പോലീസ് പറഞ്ഞു.
|
ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു ശേഷം ഭാര്യ മുങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





