വയനാട് കല്ലൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് കാട്ടാന ആക്രമിച്ചു.ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചോടെയാണ് സംഭവം.
|
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്സാണ് കാട്ടാനയാക്രമിച്ചത്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. ആരുടേയും പരിക്ക് ഗുരുതരമല്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





