29
Jun 2026
Sun
29 Jun 2026 Sun
will work with NDA says TMC rebel leader

ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ വിമതനേതാക്കള്‍ സന്ദര്‍ശിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എംപി കകോലി ഘോഷ് ദസ്തിദര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ മാപ്പ് പറയണമെന്ന് വിഡി സതീശന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക