മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു. തിരുവനന്തപുരം സ്വദേശി സിബിന(32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരാണ് ഒഴുക്കില്‍പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി.
|
ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് അപകടം. സിബിനയെയും മകനെയും പുഴയില്‍ നിന്നു പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 62കാരന് 62 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





