21
Jan 2023
Sat
21 Jan 2023 Sat

ജിദ്ദയിലുള്ള മകന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മാതാവ് മരിച്ചു. കൂട്ടിലങ്ങാടി -പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ആണ് മരിച്ചത്. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്. മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു സുബൈദ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യും. നടപടി ക്രമങ്ങൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനു കീഴിൽ നടന്നുവരുന്നു.