30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
woman CPO found hang dead

തിരുവനന്തപുരം കല്ലമ്പലത്ത് വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ അനിതയെ(46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ വീട്ടിലെത്തിയ ശേഷമാണ് അനിതയെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. സംഭവസമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement