തിരുവനന്തപുരം പട്ടത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ വായില്‍ പ്ലാസ്റ്റർ ഒട്ടിക്കുകയും മൂക്കില്‍ ക്ലിപ്പ് കുത്തുകയും ചെയ്തിരുന്നു.
|
തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്ര(20)യാണ് മരിച്ചത്. വാതില്‍ തുറക്കാത്തതിനാല്‍ അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നപ്പോഴാണ് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



