21
May 2025
Mon
21 May 2025 Mon
woman found dead in Thrithala

പാലക്കാട് തൃത്താലയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക(21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തൃത്താലയില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക