22
Jan 2026
Tue
22 Jan 2026 Tue
woman killed in Upputhara

ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് കൊല്ലപ്പെട്ടത്്. രജനിയുടെ ഭര്‍ത്താവ് സുബിനായി ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതക കാരണം വ്യക്തമല്ല. മേല്‍നടപടി സ്വീകരിച്ച ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഗവ. മെഡിക്കല്‍ കോളജില്‍ പ്രസവിച്ച യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്നു; ഡോക്ടര്‍ക്കെതിരേ പരാതി