കൊപ്ര ആട്ടുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി യുവതിയുടെ കൈയറ്റു. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് ആണ് സംഭവം. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കൈയാണ് അറ്റത്. മില്ലില്‍ ജോലി ചെയ്യുന്നതിനിടെ പുഷ്പയുടെ കൈ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
|
ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൈ പൂര്‍ണമായും അറ്റ നിലയിലായിരുന്നു. പുഷ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


