വന്യജീവീവി സങ്കേതത്തില്‍ ആനകള്‍ ഏറ്റുമുട്ടുന്നതിനിടെ ഇവയിലൊന്ന് ദേഹത്തേക്ക് മറിഞ്ഞുവീണ് യുവതി മരിച്ചു. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. ചെന്നൈ സ്വദേശിയായ ജുയനേഷ്(33)ആണ് മരിച്ചത്. ആനകളെ കുളിപ്പിക്കുന്നതിനിടെ രണ്ടാനകള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഇവയിലൊന്ന് മറിഞ്ഞുവീഴുകയും യുവതി ഇതിനടിയില്‍ പെടുകയുമായിരുന്നു. ആന എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതോടെ യുവതിക്കു മേല്‍ കൂടുതല്‍ ഭാരം ചെല്ലുകയും മരണം സംഭവിക്കുകയുമായിരുന്നു.
|
ALSO READ: കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര ജൂണ്‍ 15 മുതലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
Related
Latest News
Trending
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മെയ് 28ന്
- 17-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


