15
Mar 2024
Wed
15 Mar 2024 Wed
accident death mangaluru

മംഗളൂരു: താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് കാല്‍തെന്നി വീണ് യുവതി മരിച്ചു. കുന്ദാപൂരം പഴയ ഗീതാഞ്ജലി ടാക്കീസ് റോഡില്‍ താമസിക്കുന്ന ലക്ഷ്മി പ്രതാപ് നായക് (41) ആണ് മരിച്ചത്. കൊപ്രയാക്കുന്നതിന് ഉണങ്ങാനിട്ട തേങ്ങ എടുക്കാന്‍ വേണ്ടി പോയതായിരുന്നു. ഇതിനിടെ ടെറസില്‍ സ്ഥാപിച്ചിരുന്ന ഫൈബര്‍ ഷീറ്റിലേക്ക് അബദ്ധത്തില്‍ ചവിട്ടി തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക