26
Jul 2026
Sun
26 Jul 2026 Sun
wont compete in elections says Sidharamaiah

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും ദുഷിച്ചുവെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എക്‌സ് പോസ്റ്റിലൂടെയാണ് സിദ്ധരാമയ്യയുടെ നിലപാട് പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2028ലെ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. എന്നാലും രാഷ്ട്രീയത്തില്‍ സജീവമായും തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരുടെ ശബ്ദമായി താന്‍ നിലകൊള്ളുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുമ്പാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറിയത്.

ALSO READ: പിരിയുന്നത് ഒഴിവാക്കാന്‍ ഒരു യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക