കൊണ്ടോട്ടി: വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത ശേഷം പെട്രോളൊഴിച്ചു കാറിനു തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ പരാതിയിലാണ് നടപടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജ്(21) ആണ് അറസ്റ്റിലായത്.
|
അച്ഛന്‍ കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ കോപാകുലനായിട്ടായിരുന്നു ഡാനിഷ് അതിക്രമം നടത്തിയത്. യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മകന്റെ അതിക്രമത്തെ തുടര്‍ന്ന് പിതാവ് കൊണ്ടോട്ടി പോലീസില്‍ പരാതില്‍ നല്‍കുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





