29
Jun 2024
Sat
29 Jun 2024 Sat
young man dies in two wheeler accident

ഇടുക്കി നെടുങ്കണ്ടം തിങ്കള്‍കാട്ടില്‍ ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ ടോം ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടോം വീട്ടിലെത്തിയ ശേഷം മടങ്ങിപ്പോവുമ്പോഴായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ ഇരുചക്രവാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക