29
May 2025
Wed
29 May 2025 Wed
young woman's dead body found near railway line

റെയില്‍പാളത്തിനു സമീപം സ്യൂട്ട് കേസില്‍ യുവതിയുടെ മൃതദേഹം. ബംഗളുരുവിലെ പ്രാന്തപ്രദേശമായ ചന്ദപുര റെയില്‍വേ പാളത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം തിരിച്ചറിയാന്‍ ആയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ക്ക് പതിനെട്ട് വയസ്സ് തോന്നിക്കുമെന്നും പോലീസ് അറിയിച്ചു. മറ്റെവിടെയോ വച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്നാണ് കരുതുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ALSO READ: കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഓടയില്‍ തള്ളിയ യുവാവ് നേരെ പോയത് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍; പിടിയിലായത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക