ചേര്‍ത്തല: സംരംഭകയായ യുവതിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എക്സ്റേ ജങ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.(young wpman found dead inside her garments in thiruvalla)
|
കുടുംബ വഴക്കിനെ തുടര്‍ന്ന് ബുധന്‍ രാത്രി രാജി വീട്ടില്‍ നിന്നിറങ്ങി പോയിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും രാജിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്കി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


