ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി. ലിജോ രാജനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.വീടിനു നേരെയും ആക്രമണമുണ്ടായി.
|
ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





