22
May 2026
Fri
22 May 2026 Fri
KAT stays mass transfer of Police officers

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസിലെ ഉള്‍പ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവിനാണ് സ്റ്റേ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ടവരില്‍ നാലുപേര്‍ ഇതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. അതേസമയം ഇടത് സംഘടനാ പ്രസിഡന്റ് പ്രശാന്തിന്റെയും മറ്റും സ്ഥലംമാറ്റം ഇതിലുള്‍പ്പെടുന്നതല്ല.

ALSO READ: സിസിടിവി സ്ഥാപിച്ച് സൈനികനീക്കം പാക് ചാരനു ചോര്‍ത്തിനല്‍കിയ യുവാവ് പിടിയില്‍