20
May 2026
Wed
മുന്‍ ഡിജിപി എ ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് വരുംദിവസം തന്നെ പുറത്തിറങ്ങും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍ 2020 മെയില്‍ ഫയര്‍ഫോഴ്സ് ആന്‍ഡ് റെസ്‌ക്യു മേധാവിയായാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. സോളാര്‍ കേസ് അന്വേഷിച്ചത് ഹേമചന്ദ്രനായിരുന്നു.
|
അതേസമയം എസ്പി റാങ്ക് മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ആഭ്യന്തരമന്ത്രി ശനിയാഴ്ച വിളിച്ചുചേര്‍ക്കുന്നുണ്ട്.
ALSO READ:മാധ്യമപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു


