പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ 10 മരണം. നിരവധി പേർക്ക് പരിക്ക്. പാകിസ്താന്റെ ക്വറ്റയിലെ പാരാമിലിട്ടറി സംഘമായ ഫ്രണ്ടിയർ കോർസ് ആസ്ഥാനത്തിനു സമീപമാണ് ബോംബ് സ്ഫോടനമുണ്ടായത്.
|
സ്ഫോടനത്തിനു പിന്നാലെ ഇവിടെ നിന്ന് വെടിയൊച്ചയും കേട്ടുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ALSO READ: അബോർഷന് നിർബന്ധിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





