കരാട്ടേ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. വാളകം പുത്തന്‍വിള വീട്ടില്‍ ബിനോയ്-സിമി ദമ്പതികളുെട മകള്‍ അഹന്നയാണ് മരിച്ചത്.
|
അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അഹന്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ALSO READ: നിതിന്‍ രാജിന്റെ മരണം; പ്രഫ. റാമിനെ പുറത്താക്കി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





