മാര്‍ക്ക് കുറഞ്ഞതിന് ക്ലാസ് മാറ്റിയിരുത്തിയതടക്കമുള്ള സ്‌കൂള്‍ അധികൃതരുടെ മാനസികപീഡനം മൂലം 14കാരി ജീവനൊടുക്കി. പാലക്കാട് നാട്ടുകല്ലിലാണ് സംഭവം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദയാണ് തൂങ്ങിമരിച്ചത്.
|
പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിക്കെതിരേ നടത്തിയ മാനസിക പീഡനം വെളിപ്പെടുത്തിയത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ഇന്നലെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


