എറണാകുളത്തു പതിനഞ്ചുകാരിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15)ആണ് കാണാതായത്. രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാനായി പെണ്‍കുട്ടി എത്തിയത്.
|
ജോലിക്കുപോയ സഹോദരിയും ഭര്‍ത്താവും 20ന് രാത്രി ഏഴിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവര്‍ മരട് പോലീസില്‍ അറിയിക്കണം: 0484 2705659.
ALSO READ: നാദാപുരത്തുനിന്നു കാണാതായ യുവതിയും മക്കളും ഡല്‍ഹിയില്‍; പിന്നാലെ ബന്ധുക്കള്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





