മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വീട്ടുകാര്‍ പണം നല്‍കാത്തതിന് 16കാരന്‍ ജീവനൊടുക്കി. പത്തനംതിട്ട തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. ആദിത്യന്‍ ആണ് മരിച്ചത്.
|
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങി കുട്ടി മുറിക്കുള്ളില്‍ കയറി തൂങ്ങുകയായിരുന്നു. അമ്മയും അനുജനുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


