കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിനെ തുടർന്ന് 17കാരൻ സ്വയം വെടിവച്ചുമരിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. യാഷ് വ്യാസ് ആണ് മരിച്ചത്.
|
വ്യാഴാഴ്ച രാത്രി മഹാത്മാ ഗാന്ധി ആശുപത്രിയുടെ മുന്നിലാണ് യാഷ് വ്യാസ് ജീവനൊടുക്കിയത്. ഈ സംഭവം സിസിടിവിയിലും പതിഞ്ഞിരുന്നു. പരിക്കേറ്റ വ്യാസിനെ ഓടിയെത്തിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



