08
May 2026
Sat
08 May 2026 Sat
17 year old boy dies after being beaten by father

മലപ്പുറം വളാഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് 17കാരനായ മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാമിന്റെ അച്ഛന്‍ ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ശ്യാമും ശബരിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ ശബരി മകന്റെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ശബരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

ALSO READ: ടിനി ടോം തനിക്കെതിരേ ഇല്ലാത്ത അവിഹിതകഥകള്‍ പറഞ്ഞും ജിഹാദിയെന്നാക്ഷേപിച്ചും നടക്കുകയാണെന്ന് നടി അന്‍സിബ ഹസന്റെ പരാതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക