15
Jul 2024
Wed
15 Jul 2024 Wed
18 killed in tanker bus collision

ബസ്സും ടാങ്കറും കൂട്ടിയിടിച്ച് 18 മരണം. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആ​ഗ്ര-ലഖ്നൗ അതിവേ​ഗപാതയിലാണ് അപകടം. ജോജികോട്ട് ​ഗ്രാമത്തിലെ ബം​ഗമാരുവിൽ ബുധനാഴ്ച രാവിലെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുനില ബസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 19 പേർ പരിക്കുകളോടെ ചികിൽസയിലാണെന്ന് ബം​ഗമാരു പോലീസ് ഉദ്യോ​ഗസ്ഥനായ അരവിന്ദ് കുമാർ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക