23
Nov 2025
Mon
23 Nov 2025 Mon
19 year old boy stabbed to death in Thiruvananthapuram

തിരുവനന്തപുരത്ത് 19കാരനെ കുത്തിക്കൊന്നു. അലന്‍ ആണ് കൊല്ലപ്പെട്ടത്. തൈക്കാട് സ്‌കൂളിനു സമീപത്താണ് സംഭവം. കളിക്കുന്നതിനെ ചൊല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ ഇടപെടുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് വിവരം. കുത്തേറ്റ അലനെ രണ്ട് യുവാക്കളാണ് ബൈക്കില്‍ ആശുപത്രിയിലെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സൗദിയില്‍ ബസ്സപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 18 പേര്‍