എൻജിനിയറിങ് വിദ്യാർഥിയായ 19കാരൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ബംഗുളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. വിഷു ഉത്തപ്പ ആണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിഷു സ്വയം വെടിവച്ചത്.
|
സംഭവസമയം വിഷു ഉത്തപ്പ വീട്ടിൽ തനിച്ചായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജ രാജേശ്വരി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വിഷു ഉത്തപ്പ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





