01
Dec 2024
Sun
01 Dec 2024 Sun
4 year old boy dies after speeding car run over him

അമിതവേഗത്തില്‍ 19കാരനോടിച്ച കാറിടിച്ച് നാലുവയസ്സുകാരന്‍ മരിച്ചു. മുംബൈയിലെ വദലയ്ക്കു സമീപമാണ് അപകടം. ആയുഷ് ലക്ഷ്മണ്‍ കിന്‍വാഡേ എന്ന കുട്ടിയാണ് മരിച്ചത്. നടപ്പാതയില്‍ കഴിയുന്ന കുടുംബത്തിലെ അംഗമാണ് മരിച്ച കുട്ടി. ആയുഷിന്റെ പിതാവ് കൂലിപ്പണിക്കാരനാണ്. വിലി പാര്‍ലേ സ്വദേശിയായ സന്ദീപ് ഗോലേ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക