തമിഴ്‌നാട് വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വാല്‍പ്പാറ നഗരത്തിനു സമീപമുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്‌നിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്.
|
കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ചയാണ് കുട്ടിയും മാതാപിതാക്കളും വാല്‍പ്പാറയില്‍ ജോലിക്കെത്തുന്നത്. തേയിലത്തോട്ടത്തില്‍ നിന്നാണ് പുലിയെത്തിയത്. മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി കൊണ്ടുപോവുന്നത് കാണുന്നത്.
ALSO READ: ആറുമക്കളുടെ അച്ഛന്‍ ഇളയ മകന്റെ പ്രതിശ്രുതവധുവിനൊപ്പം ഒളിച്ചോടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





