ന്യൂഡല്‍ഹി: നാല് വയസ്സുകാരിയെ ട്യൂഷനെടുക്കുന്ന അധ്യാപികയുടെ 34 വയസ്സുകാരനായ സഹോദരന്‍ ക്രൂരമായി ബലാല്‍സംഘം ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ ഏരിയയിലുള്ള ട്യൂഷന്‍ സെന്ററിലാണ് സംഭവം. (4-year-old raped by tuition teacher’s brother in Delhi )
|
ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രോഷാകുലരായ പ്രദേശവാസികള്‍ വാഹനങ്ങള്‍ തകര്‍ത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വാട്‌സാപ്പില്‍ വൈകാരിക സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
ശനിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ആദ്യം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എംയിസിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





