ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാര്‍ കൂടി എച്ച്‌ഐവി പോസിറ്റിവ് ആണെന്ന് പരിശോധനാ ഫലം. ഇതോടെ ജയിലില്‍ എച്ച്‌ഐവി ബാധിതരായ തടവുകാരുടെ എണ്ണം 47 ആയി ഉയര്‍ന്നു.
|
തടവുകാര്‍ക്ക് ചികില്‍സ നല്‍കുന്നതിന്റെ ഭാഗമായി 2023 ഡിസംബറില്‍ യുപി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി വ്യാപനം ശ്രദ്ധയില്‍പെടുന്നത്. ഇതേത്തുടര്‍ന്ന് തടവുകാരുടെ സമ്പര്‍ക്കം കുറയ്ക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധിതരായ തടവുകാര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണുള്ളത്. ഇവര്‍ക്ക് ചികില്‍സയും നല്‍കുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





