ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു.(5 dead, many trapped as under-construction building collapses in Bengaluru) നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്നാണ് ഹെന്നൂരിലുള്ള കെട്ടിടം നിലംപൊത്തിയത്.
|
A multi storey building collapsed with in seconds In Bengaluru. The building collapse killed one person with five people still missing. Fourteen workers have been rescued from the rubble at the construction site in Babusapalya. Building basement became weak due to continuous… pic.twitter.com/rM5dr5WVhf
— V Chandramouli (@VChandramouli6) October 23, 2024
ഫയര്‍ എമര്‍ജന്‍സി വിഭാഗത്തിലെ രണ്ട് വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





