യുക്രയ്‌നിന്റെ തലസ്ഥാനമായ കീവിലുണ്ടായ വെടിവയ്പില്‍ അഞ്ചുമരണം. നിരവധി പേര്‍ക്ക് പരിക്ക്. അക്രമിയെ വെടിവച്ചുകൊന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി തോക്കുധാരി ആളുകളെ ബന്ദികളാക്കിയ ശേഷമായിരുന്നു വെടിവയ്പുണ്ടായത്. പോലീസ് തുടര്‍ന്ന് അക്രമിയെ നേരിടുകയും വെടിവച്ചുകൊല്ലുകയുമായിരുന്നു.
|
യുക്രയ്ന്‍ പ്രസിഡന്റ് വോളാദിമിര്‍ സെലന്‍സ്‌കി ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമണം സംബന്ധമായ അന്വേഷണം ആരംഭിച്ചുവെന്നും പ്രസിഡന്റ് അറിയിച്ചു.
ALSO READ: മലയാളി യുവാവ് യുഎഇയില്‍ കുത്തേറ്റു മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



