15
Apr 2026
Sat
15 Apr 2026 Sat
Malayali expat stabbed to death in Dubai

മലയാളി യുവാവ് യുഎഇയിലെ ദുബയില്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍(32) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിയില്‍ തനിക്കൊപ്പം താമസിക്കുന്ന സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് യുവാവിനു കുത്തേറ്റത്. മൃതദേഹം ദുബയിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജസീല്‍ മൂന്ന് വര്‍ഷമായി പ്രവാസിയാണ്.

ALSO READ: ഹോര്‍മുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ത്ത് ഇറാന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക