മകള്‍ നല്കിയ ബലാല്‍സംഗപരാതിയില്‍ 62കാരനായ അച്ഛന് അറസ്റ്റിലായി. കാസര്‍കോട് ചന്ദേരയിലാണ് സംഭവം. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഈ സമയം അച്ഛന് തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
|
പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയിലെത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കി. അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ALSO READ: ഗര്‍ഭിണിയായ ഭര്‍തൃമതിയെ കുത്തിക്കൊന്ന് കാമുകന്; കുത്തേറ്റ ഭര്‍ത്താവ് കാമുകനെ വധിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





