പുഴയിൽ വെള്ളമുയരുന്നത് കാണാനെത്തിയ ഏഴ് കുട്ടികൾ മുങ്ങിമരിച്ചു. രാജസ്ഥാനിലെ ഭാരത് പൂർ ജില്ലയിലാണ് ദാരുണസംഭവം. ബയാനയിലൂടെ കടന്നുപോവുന്ന ബംഗാങ്ക നദിയിൽ വെള്ളമുയരുന്നത് കാണാനായി എത്തിയ കുട്ടികൾ കാലുതെന്നി പുഴയിലേക്ക് വീഴുകയായിരുന്നു.
|
ഗ്രാമീണർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരുമണിക്കൂറിനു ശേഷമാണ് ഒഴുക്കിൽപെട്ട കുട്ടികളെ കണ്ടെത്താനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.
Rajasthan: Seven children drowned in the Banganga river in Bayana, Bharatpur district, while standing on an island and watching the floodwaters. After an hour of rescue efforts by villagers, the bodies were recovered and taken to the Bayana hospital. SDM Rajiv Sharma and other… pic.twitter.com/81ANzRepxK
— IANS (@ians_india) August 11, 2024
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


