04
Aug 2026
Tue
04 Aug 2026 Tue
8 year old boy found dead in pond in Pattuvam

കണ്ണൂര്‍ പട്ടുവത്ത് എട്ടുവയസ്സുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി കെ പി അമാന്‍ ആണ് മരിച്ചത്. കളിക്കാന്‍ പോയ അമാന്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീ്ട്ടുകാര്‍ തിരഞ്ഞെത്തിയപ്പോഴാണ് കുളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കുട്ടിയെ രണ്ടെത്തിയത്. കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് നിഗമനം. പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാമുകിയുടെ കുഴിമാടത്തിലെത്തി ജീവനൊടുക്കി ഇസ്രായേലി യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക